ഈരാറ്റുപേട്ട . പ്ലൈവുഡ് വ്യാപാരി പൊന്തനാൽ ഷഹനാസ് ( 48) നിര്യാതനായിഭാര്യ ഷജിന പെരുമ്പാവൂർ സ്വദേശിനിമക്കൾ .മുഹമ്മദ് ഫവാസ്,അഹമ്മദ് മഅറുഫ് ഇന്ന് രാത്രി 8.30 ന് നൈനാർ പള്ളിയിൽ ഖബറക്കം
പാലാ: കോരിച്ചൊരിയുന്ന മഴയെ വിശ്വാസ കുട ഉയർത്തി തടഞ്ഞ് കൊണ്ട് ആയിരങ്ങൾ പാലായിൽ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തു.ഉച്ചകഴിഞ്ഞ് രണ്ടരയോടെ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകിയ പുത്തൻ പാന വായനയ്ക്ക്...
പാലാ: ളാലം സെൻറ് മേരീസ് പള്ളിയിൽ ഇത്തവണയും പിതാവെത്തി പുത്തൻ പാന വായിച്ചു. ക്രിസ്തുവിൻ്റെ കുരിശുമരണത്തെ ഓർത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ദു:ഖ ചിന്തകളാണ് പുത്തൻ പാനയിൽ വിവരിക്കുന്നത്. മാർ ജോസഫ്...
അരുവിത്തുറ : ഈശോയുടെ പീഢാനുഭവ സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് വൻ ഭക്തജനപ്രവാഹം. ദുഃഖവെള്ളിയാഴ്ച പുലർച്ചെ നാലുമണി മുതൽ വല്ല്യച്ചൻ മലയിലേയ്ക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 07 ന്...
ഈരാറ്റുപേട്ട:വെള്ളികുളം: ഈരാറ്റുപേട്ട – വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു. ഇടുങ്ങിയ റോഡും അപകടകരമായ വളവുകളും ആണ് വാഹനാപകടം വർധിക്കുവാനുള്ള കാരണം .നൂറുകണക്കിന് വളവുകൾ മൂലം അകലെയുള്ള വാഹനങ്ങൾ ഡ്രൈവർമാർ കാണാതെവരുന്ന...