ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി കേരള വാട്ടർ അതോറിറ്റിയും ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റും നടപ്പാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും മണ്ഡലകാലത്ത് കുറ്റമറ്റ നിലയിൽ ജലവിഭവ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ...
പൂച്ചക്കാട് വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്. 17കാരൻ അഫാസ് അഹമ്മദിനാണ് പരുക്കേറ്റത്. പിതാവിന്റെ പേരിൽ ലൈസൻസുള്ള തോക്കാണിത്. തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ പൊട്ടിയതെന്നാണ്...
തിരുവല്ല : ഇരുട്ടിന്റെ സാഹചര്യങ്ങളിൽ ഭയമില്ലാതെ വെളിച്ചമായി മാറുന്നതാണ് വിശ്വാസിയുടെ യഥാർത്ഥ ദൗത്യമെന്നും ലോക യാഥാർത്ഥ്യങ്ങളുടെ മുമ്പിൽ പകച്ചുനിൽക്കാതെ ധൈര്യത്തോടെ നിലകൊള്ളാൻ കഴിയുന്നതാണ് യഥാർത്ഥ വിശ്വാസത്തിന്റെ അടയാളമെന്നും ഡോ. ഗീവർഗീസ്...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബസും ബൈക്കും കൂട്ടിയിടിച്ചു രാമപുരം സ്വദേശി ഷൈൻ ജോസഫിന് ( 45 )പരുക്കേറ്റു....
പാലക്കാട് ഒറ്റപ്പാലത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ തേനിയിൽ വെച്ച് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. എന്നാൽ ബസിലുണ്ടായിരുന്ന എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിതരായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു....