കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ആക്രമണം നടത്തിയതിന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പിഎം 2 എന്ന കാട്ടാനയെ വീണ്ടും കാട്ടിലേക്ക് വിടണമെന്ന് വിദഗ്ധ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്...
പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ അധിക്ഷേപത്തിൽ ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. സഭാ സംബന്ധമായ എല്ലാ ചുമതലകളിൽ നിന്നും ഫാ. മാത്യൂസ് വാഴക്കുന്നത്തിനെ നീക്കിയതായി കാതോലിക്കാ ബാവാ പത്രക്കുറിപ്പിലൂടെ...
തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ച പരാതികളില്‍ അടിയന്തര ഇടപെടൽ നടത്തണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ തന്നെ ഉദ്യോഗസ്ഥലത്തിൽ തീർപ്പുകൽപ്പിച്ച വിഷയങ്ങളാണെങ്കിലും നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ...
ദുബായ്: ദുബായിൽ ഉറങ്ങിക്കിടന്ന പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി മുഹമ്മദ് യാകൂബിന്റെ മകൻ സാദിഖ്( 28) ആണ് മരിച്ചത്. താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന...
വയനാട്: സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ സ്പിരിറ്റ് കടത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി പി.സി. അജ്മലാണ് അറസ്റ്റിലായത്. 11034.400 ലിറ്റര്‍ സ്പിരിറ്റാണ് ഇയാൾ മുത്തങ്ങ ചെക്പോസ്റ്റ് വഴി...