തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില് കേരളം ഫണ്ടു വാങ്ങിയെന്ന വിദ്യാഭ്യാസമന്ത്രി എന് ഷംസുദ്ദീന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് മുന്മന്ത്രി വി ശിവന്കുട്ടി. വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചയായ നുണയാണ്. കേരളം...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപയാണ് കുറഞ്ഞത്. 1,11,240 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,905...
കൊച്ചി: സംസ്ഥാനത്ത് വെസ്റ്റ് നൈല് പനി ബാധിച്ച് ഒരു മരണം കൂടി. ആലുവ കിഴക്കെ കടുങ്ങല്ലൂര് കൊച്ചു മൂത്തേടത്ത് മുരളീധരന് ആണ് മരിച്ചത്. 70 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല് കോളജില്...
കോഴിക്കോട്: കാനഡയില് കരടി ആക്രമണത്തില് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂര് റോഡ് സ്വദേശിഹൃഷികേശി(27)ന്റെ മൃതദേഹം പുലര്ച്ചെയാണ് വിമാന മാര്ഗം നാട്ടിലെത്തിച്ചത്. സംസ്കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില്...
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്ടിസിയിലെ സൗജന്യ യാത്ര ആദ്യം ഓര്ഡിനറി ബസുകളില് മാത്രം. ഈ മാസം 15-ന് കെഎസ്ആര്ടിസി ഓര്ഡിനറി ബസുകളില് സൗജന്യ യാത്രയ്ക്ക് തുടക്കമാകും.