കൊച്ചി: വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള് പകര്ത്തുന്നവര്ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലര്ക്കു സമൂഹമാധ്യമങ്ങളില് കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നതായും പൊലീസിന്റെ...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്ഡിലെ ദൃശ്യങ്ങള് ചോര്ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില് സമര്പ്പിച്ച പുനരന്വേഷണ ഹര്ജി പരിഗണിക്കുന്നതില് നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യനാണ് ഹര്ജി...
ഇടുക്കി ചിന്നക്കനാല് സൂര്യനെല്ലിയില് കാട്ടാന ആക്രമണത്തില് സ്ത്രീ കൊല്ലപ്പെട്ടതില് പ്രതിഷേധവുമായി നാട്ടുകാര്. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്കൂളില് വിടാന് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്മോര്ട്ടം...
കൊച്ചി: സിഎംആർഎൽ – എക്സാലോജിക്ക് കമ്പനികളുടെ ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുന്നതിനിടെ നിർണായക നീക്കവുമായി ഇഡി. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ അക്കൗണ്ടിൽ നിന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ...
കണ്ണൂർ: പ്രതിപക്ഷം ഉയർത്തിയ സ്വജനപക്ഷപാത ആരോപണങ്ങളെത്തുടർന്നുള്ള രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കുന്നതിനായാണ് തന്റെ അളിയൻ പേഴ്സണൽ സ്റ്റാഫ് പദവി രാജിവെച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് . യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന്...