കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ജോസഫ് പൊലീസിൽ കീഴടങ്ങി. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്....
തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ കെഎസ്യു സംസ്ഥാന കൺവീനറെ കുടുക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിന് കെഎസ് യു മെമ്പർഷിപ്പ് നൽകാൻ നീക്കമെന്ന് ആരോപണം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായി നിയമിക്കാനുള്ള...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് വിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില് ഇന്ന് മെഡിക്കൽ ബോർഡ് ചേരും. മെഡിക്കൽ ബോർഡിൻ്റെ അന്വേഷണത്തിന് ശേഷമായിരിക്കും ശസ്ത്രക്രിയ ചെയ്ത ഡോ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ , ഇടുക്കി ജില്ലകളില് ഇന്നും നാളെയും റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും...
ലോട്ടറി അടിച്ചാൽ പോലും ഇത്രയും രൂപാ കിട്ടില്ല . അപ്രതീക്ഷിതമായി ആ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് ചെറിയ തുകയൊന്നുമല്ല. 9900 കോടി രൂപ. ഉത്തര്പ്രദേശിലെ ഭദോഹി ജില്ലയിലെ ഭാനു...