കോഴിക്കോട്: കോഴിക്കോട് വിദ്യാര്ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര് പുതിയോട്ടില് ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില് നിന്നും ഷോക്കേറ്റാണ് മരണം. സ്കൂട്ടര് കേടായതിനാല്...
തൃശൂര്: രണ്ടാഴ്ച മുൻപാണ് ചാലക്കുടി സ്വദേശിയെ ഡോണയെ കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവായ ലാൽ കെ പൗലോസാണ് ഡോണയെ കൊലപെടുത്തിയത്. ചാലക്കുടി പാലസ് റോഡിൽ...
കൊല്ലം: കൊട്ടാരക്കരയില് കനാല് കുളത്തില് രണ്ട് പേര് മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനില് ആകാശ് (23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തന്വീട്ടില് ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര സദാനന്ദപുരത്ത്...
കണ്ണൂര്: ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് എന്സിപി ആവശ്യപ്പെടുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ആവശ്യം അറിയിക്കാന് എല്ലാ ഘടകകക്ഷികള്ക്കും അവകാശമുണ്ട്. എന്നാല്, ചര്ച്ചകള്ക്ക് ശേഷം ആയിരിക്കും തീരുമാനം. പരസ്യപ്രസ്താവനയിലൂടെ...
പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദർശനത്തിന് വെയ്ക്കും. ഇന്ന് രാവിലെ 9 മണി മുതൽ നാളെ രാവിലെ...