പാലക്കാട്: വാഹനാപകടത്തില് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച സ്വകാര്യ ബസ് ജീവനക്കാര്ക്ക് കയ്യടി. പാലക്കാട് നെന്മാറ ഗോമതിയിലാണ് സംഭവം. പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ പിക്കപ്പ് വാന് നിര്ത്താതെ പോവുകയായിരുന്നു....
കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിക്കുന്നതിൽ തെറ്റില്ലെന്ന് സിപിഎം നേതാവ് പി.ജയരാജൻ. 2015 ‘ജൂണിൽ ബോംബ് നിർമ്മാണത്തിനിടയിൽ പൊയിലൂർ സ്വദേശികളായ സുബീഷ്, ഷൈജു എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ പേരിൽ...
പെരുമ്പാവൂർ : വനിതകൾക്കെതിരായ അക്രമം ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ ഒന്നാണെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂരിലെ ജിഷ കൊലക്കേസിലെ പ്രതിയായ അമിറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു...
തൃശൂര്: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന് തുരങ്കത്തില് 4 മാസമായി ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും അടിയന്തര രക്ഷാമാര്ഗവുമില്ലെന്ന് പരാതി. തൃശൂര് ഭാഗത്തേക്കുള്ള തുരങ്കം അടയ്ക്കുകയും ഇരുവശത്തേക്കുമുള്ള യാത്ര ഒരേ തുരങ്കത്തിലൂടെയാക്കുകയും ചെയ്തതാണ്...
മാട്ടുപ്പെട്ടി: ഒരിടവേളക്ക് ശേഷം മൂന്നാറില് വീണ്ടും സജീവമായി പടയപ്പയെന്ന കാട്ടാന. കല്ലാറിലെ മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള് കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി. മദപ്പാട്...