ഇടുക്കി: വനം മന്ത്രി ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് എംഎം മണി. ഷിബു ബേബി ജോണ് വിവരം കെട്ടവനാണെന്നും കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. ഒമ്പത് ജില്ലകളില് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂരില് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല് ഇന്ന് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്,...
കാപ്പ കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ സുഗതനെ പ്രശംസിച്ച് കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. സിപിഐഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതൻ കാപ്പാ കേസ് പ്രതിയായത്....
ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളുടെ...
കൊച്ചി: സിഎംആര്എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസില് എക്സാലോജിക് മാനേജിംഗ് ഡയറക്ടര് വീണ ടിയ്ക്ക് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സമന്സ്. ബുധനാഴ്ച രാവിലെ 10.30ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമന്സ് അയച്ചിരിക്കുന്നത്....