കോട്ടയം :മെഡിക്കല് കോളേജ് ക്യാമ്പസില് വിദ്യാര്ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ വിദ്യാര്ത്ഥികള് അടക്കമുള്ളവര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്. പ്രശ്നം ഗുരുതരമായതോടെ പഞ്ചായത്ത്...
കഴിഞ്ഞ ഒരു മാസത്തോളമായി വടക്കന് കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം നടക്കുകയാണ്. ഗ്രാമപഞ്ചായത്ത് യോഗത്തിൽ അംഗങ്ങള് തമ്മില് പലവട്ടം കയ്യാങ്കളിയും ഉണ്ടായി. പോർവിളി- കുത്തിയിരിപ്പ് അങ്ങനെ പലവിധ സമര രൂപങ്ങള്...
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ട്രഷററായി നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണ സമിതിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഉണ്ണി മുകുന്ദന് ട്രഷറര് സ്ഥാനത്തേക്ക് പത്രിക സമര്പ്പിച്ച...
അമേരിക്കൻ പ്രസിഡന്റിനു പോലുമില്ലാത്ത സുരക്ഷ മുഖ്യമന്ത്രിക്കെന്തിനാണ്. കറുത്ത കാർ തന്നെ വേണമെന്ന നിർബന്ധമെന്തിന്. മുഖ്യമന്ത്രിക്ക് 5 ലക്ഷം രൂപയുടെ സ്റ്റേജ് എന്തിനാണ്. എൽഡിഎഫ് കൺവീനറായി ഇ.പി.ജയരാജൻ തുടരുന്നതിൽ അർഥമില്ലെന്നും പൗരത്വ...
ആലപ്പുഴ: വണ്ടാനം നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ. കാന്റീനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ 6 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളും കൂടിയതോടെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....