കാഞ്ഞങ്ങാട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന് എത്തിയ ഉദ്യോഗസ്ഥര്ക്ക് മുന്നില് ബ്രത്തലൈസറില് ഊതാതെ പ്രതിഷേധിച്ച കെഎസ്ആര്ടിസി ഡ്രൈവര്ക്ക് സ്ഥലം മാറ്റം. കാഞ്ഞങ്ങാട് സബ്ഡിപ്പോയിലെ ഡ്രൈവര് ചുള്ളിക്കരയിലെ വിനോദ് ജോസഫിനെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്....
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയിൽ നടക്കും. ഉമ്മൻചാണ്ടി ഫൗണ്ടേഷനാണ് ചരമവാർഷികാചരണം നടത്തുന്നത്. രാവിലെ 11-ന് പുതുപ്പള്ളി സെയ്ൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളിൽ...
ആലപ്പുഴ: പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാര്ഗങ്ങളോ ഇല്ലാത്തവര് പെട്ടെന്ന് വലിയ സമ്പന്നരായി തീരുന്ന പ്രവണത പാര്ട്ടിയില് കണ്ടുവരുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പുതുതായി പാര്ട്ടിയില് എത്തുന്നവരുടെ...
ഇടതുപക്ഷത്തിന് എസ്എഫ്ഐ ബാധ്യതയാവുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില് സംസാരിച്ച് മിനിട്ടുകള്ക്കുളളിലാണ് മുന്നണിയിലെ പ്രധാന കക്ഷി തന്നെ...
മലപ്പുറം:സിപിഐ മലപ്പുറം ജില്ലാ ക്യാമ്പിൽ സി.പി.എമ്മിനെതിരെ വിമർശനം.സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണി പൊളിയുമെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സി.പി.എം കടുംപിടുത്തം തുടരുകയാണെങ്കിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് പൊന്നാനിയിൽ നിന്നുള്ള അംഗം ആവശ്യപ്പെട്ടു.രാജ്യവ്യാപകമായി...