തിരുവനന്തപുരം: ശതാഭിഷേകത്തിന്റെ നിറവില്‍ ഡോ. കെ ജെ യേശുദാസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ആം ജന്മദിന ആഘോഷം. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. ആറ്റിങ്ങൽ കൊല്ലംപുഴ പാലത്തിന് സമീപം സംഭവം. കാര്യവട്ടം സ്വദേശിയായ നിതീഷ് ചന്ദ്രൻ (30) ആണ് വെട്ടേറ്റത്. രാവിലെ നടക്കാനിറങ്ങിയവരാണ് രക്തം വാർന്ന്...
തിരുവനന്തപുരം: കോവളത്ത് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച കേസിൽ പ്രതിയായ പത്തൊൻപതുകാരൻ പിടിയിൽ. പൂങ്കുളം സ്വദേശി രാഹുൽ ആണ് കോവളം പോലീസിന്റെ പിടിയിലായത്. യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ...
കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകുമെന്നാണ് സൂചന. രഹസ്യ...
കൊച്ചി: മെട്രോ യാത്രക്കായി ഇനി വാട്സാപ്പ് വഴി ടിക്കറ്റെടുക്കാം. കൊച്ചി മെട്രോയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര താരം മിയാ ജോർജാണ് വാട്സാപ്പ് ക്യൂ ആർ കോഡ് ടിക്കറ്റിന്റെ ലോഞ്ചിംഗ്...