അയോധ്യയിലെ രാമക്ഷേത്ര വിഷയത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് ഗുരുദർശനത്തിന് എതിരാണെന്ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ്. സംഘപരിവാർ അജണ്ട അനുസരിച്ച് ശ്രീനാരായണധർമ്മത്തെ വളച്ചൊടിക്കാനും സമുദായത്തെ വഴിതെറ്റിക്കാനുമുള്ള...
റബര്‍ കര്‍ഷകരുടെ വിഷയങ്ങളുയര്‍ത്തി കേരളാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ച് ഇന്ന്. കടുത്തുരുത്തിയില്‍ നിന്ന് കോട്ടയത്തേക്കാണ് മാര്‍ച്ച്. റബര്‍ കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് പ്രക്ഷോഭം. കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടിവ്...
റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍. കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. ഉടന്‍...
പാലാ :ആരോഗ്യ രംഗത്തെ പാലായുടെ മുഖമായ ജോസഫ് ഡോക്ടർ വിടവാങ്ങി.വെളുപ്പിന് 12.05 നായിരുന്നു അന്ത്യം.മൃത സംസ്ക്കാരം തിങ്കളാഴ്ച്ച നടക്കും വിശദ വാർത്തകൾ ഉടൻ
പാലാ:കോട്ടയം ജില്ലയിൽ പാലായിൽപ്രവർത്തിച്ചു വന്നിരുന്നതും നാലു വർഷം മുമ്പ് കോട്ടയത്തേയ്ക്ക് മാറ്റിയതും അയ്യായിരത്തോളം വരുന്ന മോട്ടോർ വാഹന തൊഴിലാളികൾക്ക് ഉപകാരപ്രദമായിരുന്ന മോട്ടോർക്ഷേമനിധി ഓഫീസ് ഓഫീസ് തിരികെ പാലായിൽ പുനസ്ഥാപിക്കണം...