മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കിഷോർ (ജിമ്മൻ കിച്ചു-25) പിടിയിൽ. പരപ്പനങ്ങാടിയിൽ വെച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്പ്പെടുത്തിയത്. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ...
മലപ്പുറം: മുസ്ലിം ലീഗും ഇകെ വിഭാഗം സമസ്തയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ ബാധിച്ചില്ലെന്ന് മുസ്ലിം ലീഗില്‍ വിലയിരുത്തല്‍. സമസ്ത വോട്ടുകള്‍ വന്നില്ലെങ്കിലും പൊന്നാനിയില്‍ വിജയിക്കുമെന്നാണ്...
പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് കുടുംബനാഥൻ വീട്ടിൽ കിടന്ന് പൊരിഞ്ഞ വഴക്ക്. ഭാര്യയെ തല്ലുകയും, വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തപ്പോൾ സഹികെട്ട് പൊലീസിനെ വിളിച്ചു വരുത്തി. പൊലീസെത്തിയപ്പോഴും 56 കാരന് കുലുക്കമില്ല, ഒടുവിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. നിലവിൽ പവർകട്ട് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ലോഡ് ഷെഡ്ഡിങ്ങ് ഉണ്ടാവില്ലെങ്കിലും...
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലൈസൻസ് നിസ്സാരമായി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ...