ഭഗവാൻ ശ്രീ അയ്യപ്പന് കളഭാഭിഷേകത്തിനും, ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനം തിരുവോണ ദിനം മുതൽ ശബരിമല സന്നിധാനത്ത് തയ്യാറാക്കും. നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് കളഭാഭിഷേകത്തിനും ഭക്തർക്ക് വിതരണം...
തൃശ്ശൂർ മാളയിൽ ബാർ ജീവനക്കാരും മദ്യപിക്കാൻ വന്നവരും തമ്മിൽ ബാറിനു പുറത്തുവെച്ചുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ബാർ ജീവനക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി ‘കൈകാര്യം ചെയ്ത്’ കോൺഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാൽപൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.കോൺഗ്രസ്...
കൊച്ചി: എറണാകുളത്ത് ദേശീയപാതയില് ആലുവ ഗ്യാരേജിന് സമീപം വാഹനാപകടത്തില് അമ്പത്തിയഞ്ചുകാരന് മരിച്ചു. ആലുവ സ്വകാര്യ ബസ്സ്റ്റാന്റിന് സമീപം പ്രിന്റ് സോണ് എന്ന അച്ചടി ശാല നടത്തുന്ന തായിക്കാട്ടുകര തേയ്ക്കാനത്ത് ജോയ്...
തിരുവോണ ദിനത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ(Pathanamthitta General Hospital) അമ്മത്തൊട്ടിലിൽ പുതിയ അതിഥി. ഒരാഴ്ച പ്രായമുളള ആൺകുഞ്ഞിനെയാണ് രാവിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്. രാവിലെ ആറരയോടെയാണ് അലാറം അടിച്ചത്. ജീവനക്കാരെത്തി നോക്കിയപ്പോഴാണ്...