ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി. ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കണമെന്നാണ് പ്രധാന നിർദേശം. ഒപ്പം പരമാവധി പബ്ലിക് ട്രാൻസ്പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവിഡി നിർദേശിച്ചു. എംവിഡി നിർദേശങ്ങൾ ഇങ്ങനെ...
🙏സജീവ് ശാസ്താരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി...
സ്പീക്കർ എഎൻ ഷംസീറിന്റെ മാതാവ് സറീന അന്തരിച്ചു. 70 വയസായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തലശ്ശേരിയിൽ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം: ഓണാശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ,മുഖ്യമന്ത്രി പിണറായി വിജയനും.പ്രതികൂല ജീവിത സാഹചര്യങ്ങളുണ്ടെങ്കിൽ പോലും ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങളെന്ന്...
കാഞ്ഞങ്ങാട്ട്: ഉത്രാട ദിനത്തിൽ മരണപ്പെട്ടവർ കോട്ടയത്തുനിന്നും വിവാഹത്തിനെത്തിയർ. രാത്രി 7.10 ഓടെയായിരുന്നു അപകടം. റെയില്വേ സ്റ്റേഷന്റെ വടക്കുഭാഗത്തു കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കാത്തങ്ങാട് സ്റ്റോപ്പില്ലാത്ത കോയമ്പത്തൂർ ഹിസാർ ട്രെയിനാണ് മൂവരെയും തെറിപ്പിക്കുകയായിരുന്നു. ചിന്നമ്മ...