പാലക്കാട്: ലേണേഴ്സ് ലൈസൻസ് എടുക്കാൻ വേണ്ടിയുള്ള പരീക്ഷയ്ക്കായി മോട്ടോർവാഹന ഓഫീസിലേക്ക് സ്കൂട്ടറിൽ എത്തിയ യുവതിക്ക് പിടിവീണു. ആലത്തൂരിലായിരുന്നു സംഭവം. ഭർത്താവിനൊപ്പം സ്കൂട്ടർ ഓടിച്ച് ആര്ടി ഓഫീസിലേക്ക് എത്തിയ യുവതിയാണ് കുടുങ്ങിയത്....
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് വാങ്ങിയത് പിഎം ശ്രീയുടെ പേര് പറഞ്ഞായിരുന്നുവെന്നും എന്നാൽ എപ്പോൾ വിഷയത്തിൽ യുടേൺ അടിച്ചെന്നും ആരോപിച്ച് മുൻ മന്ത്രി ജിആര് അനില്. പിഎം ശ്രീ പദ്ധതിയുമായി...
കൊച്ചി: 24കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില് പ്രതി പിടിയില്. സ്വകാര്യ ദൃശ്യങ്ങള് കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലം സ്വദേശിയായ ഫിറോസ് ഖാന്...
കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡണ് ഐലന്ഡിലെ തുറമുഖ മേഖലയിലെ റെയില് ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല. മുറിച്ചു കടത്തിയതാണെന്നാണ് സംശയം. വല്ലാര്പാടം നിലവില് വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ...
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതില് രൂക്ഷവിമര്ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. മദ്യലഭ്യത വര്ദ്ധിപ്പിക്കാന് ഇടയാക്കുന്ന നീക്കം ദൗര്ഭാഗ്യകരമാണെന്ന് സുപ്രഭാതം വിമര്ശിച്ചു. പരിഷ്കരണം ബെക്കാഡി കമ്പനിയെ സഹായിക്കാനെന്ന പ്രതിപക്ഷ...