മസ്ക്കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി നിര്യാതനായി. കണ്ണൂർ തലശ്ശേരി മാഹിൻ അലി റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖാണ് മരിച്ചത്. ഒമാനിലെ തീരപ്രദേശ നഗരമായ ബർക്കയിൽവെച്ചാണ് മരിച്ചത്....
തൃശൂർ: പൂര നഗരിയിൽ അസാധാരണ പ്രതിസന്ധി. പുലർച്ചെ മൂന്നരയ്ക്ക് നടക്കേണ്ട വെടിക്കെട്ട് അനിശ്ചിതമായി വൈകുന്നു. പൊലീസുമായുള്ള തർക്കത്തെ തുടർന്ന് തിരുവമ്പാടി ദേവസ്വം പൂരം നിർത്തി വയ്ക്കുകയായിരുന്നു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത്...
കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തിൽ പ്രചരണത്തിന് എത്തിയ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ പേരെടുത്ത് പറഞ്ഞു വോട്ട് ചോദിക്കാത്തതിൽ അത്ഭുതം ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പുതുപ്പള്ളിയിൽ...
ആലപ്പുഴയില്‍ രണ്ട് സ്ഥലങ്ങളിലെ താറാവുകളില്‍ (ഏവിയന്‍ ഇന്‍ഫ്ളുവന്‍സ-എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍...
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി ഇന്ന് സംസ്ഥാനത്ത് എത്തും. കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും. ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ...