സ്വകാര്യ ബസ് സമരദിനത്തിൽ കൃത്യസമയത്ത് സ്കൂളിലെത്താൻ അതിരാവിലെ സ്റ്റോപ്പിലെത്തിയ അധ്യാപികയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് നൽകിയത് കടുത്ത മാനസിക വിഷമവും സാമ്പത്തിക നഷ്ടവും. തോമാപുരം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ...
ഇളന്തോട്ടം ഇടവകാഗം റവ.സി മരീന DM (82) ചൂരനോലിക്കല്‍ നിരൃാതയായി. മൃതസംസ്ക്കാര ശുശ്രൂഷകള്‍ 2026 ജൂലൈ 9വൃാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്താണ്ടം DM പ്രൊവിന്ഷൃാള് ഹൗസില്‍ അഭിവന്ദൃ മാര്‍ത്താണ്ടം മെത്രാന്...
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല. പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലായെന്നാരോപിച്ച് ആണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ ഇന്നു...
പാലാ: പാലാ ഡിപ്പോയിൽ നിന്നുള്ള ജനപ്രിയ മലബാർ സർവ്വീസുകൾക്ക് മാനേജ്മെൻ്റിൻ്റെ പുട്ട്’ -ഇനി മുതൽ എല്ലാ ദിവസവും അങ്ങനെ പാലാക്കാർ കൊന്നക്കാടിനും പാണത്തൂർക്കും പോവേണ്ടെന്നാണ് ഉത്തരവ്.ഇനി ആഴ്ച്ച അവസാനം...
പാലാ നഗരസഭയിൽ കഴിഞ്ഞ 6 മാസമായി ഭരണം പ്രതിസന്ധിയിലായിരുന്നെങ്കിലും ശരിക്കും പ്രതിപക്ഷത്തിൻ്റെ റോൾ നിർവ്വഹിച്ച് പ്രതിഷേധം പോലും നടത്താതെ ചെറുപ്പക്കാരിയായ പുതിയ ചെയർപേഴ്സണെ പ്രതിപക്ഷം സഹായിച്ച് വരുകയായിരുന്നു.എന്നാൽ പാലായിലെ പൊതു...