ബംഗളൂരു : ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിലൂടെ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട്...
കോട്ടയം: പാറമ്പുഴ പൈപ്പ് ലൈന്‍ റോഡില്‍ അമിത വേഗത്തില്‍ മുന്‍പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ എതിര് ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു ബൈക്ക് യാത്രികന് മരിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍...
കോട്ടയം : കോട്ടയം മുൻ നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻവാകശ്ശേരിയിൽ ബി ജി ബോബി ( അനിമോൻ – 55) നിര്യാതനായി. സംസ്കാരം മെയ് 11 ശനിയാഴ്ച്ച...
തിരുവല്ല: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് പരമാധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ്...
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽപരിസരത്ത് സംഘടിച്ച ആം ആദ്മി പ്രവർത്തകരെ അഭിസംബോധന ചെയ്ത...