കോവളത്ത് പ്രഭാതസവാരിക്കിറങ്ങിയ കോസ്റ്റ് ഗാര്ഡ് ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു. കോവളം ഹവ്വാ ബീച്ചിലാണ് സംഭവം. കോസ്റ്റ് ഗാര്ഡ് വിഴിഞ്ഞം സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ശുഭാനന്ദിന്(35) ആണ് കടിയേറ്റത്. വലതുകൈയിലും ഇടതുകാലിലും കടിയേറ്റിട്ടുണ്ട്....
സോഷ്യല് മീഡിയ വഴിയുള്ള ആക്രമണങ്ങള്ക്ക് വലിയ പ്രത്യാഘാതങ്ങള് നേരിടേണ്ടി വരുമെന്ന് സംഗീത സംവിധായകന് ഗോപി സുന്ദര്. നടി ഹണിറോസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുത്തതും തുടര്ന്നുണ്ടായ സംഭവങ്ങളും വലിയ ചര്ച്ചയായി...
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി വീണ്ടും മഴയെത്തും. നാളുകൾക്ക് ശേഷം ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ട...
മാന്നാർ: മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ ആയി. സംഭവത്തിൽ മാന്നാർ കുരട്ടിക്കാട് പല്ലവനതറയിൽ ശ്യാം മോഹൻ (31)-നെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം...
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവിലെ പെട്രോള് പമ്പില് കാറുമായി യുവാവിൻ്റെ അഭ്യാസ പ്രകടനം. കഴിഞ്ഞ ശനിയാഴ്ചയാണ് പമ്പിനുള്ളില് കാർ വട്ടം കറക്കി യുവാവ് പരിഭ്രാന്തി പരത്തിയത്. പെട്രോള് അടിക്കാനെത്തിയ യാത്രക്കാരും...