എരുമേലി: പള്ളിയുടെ സമീപത്തുണ്ടായിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി അതിൽ ഉണ്ടായിരുന്ന പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാമ്പാടുംപാറ പത്തിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ വസന്ത്.കെ(37),...
കോട്ടയം: അരുവിത്തുറ: അരുവിത്തുറ വല്യച്ചൻ്റെ മണ്ണിൽ വിശ്വാസത്തിൻ്റെയും ,പോരാട്ടത്തിൻ്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ റാലി കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി കോരിച്ചൊരിയുന്ന മഴയെ കൂസാതെ ആയിരങ്ങളാണ് അരുവിത്തുറയുടെ...
തൃശൂർ :വഴിപാടുപണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾപേ നമ്പർ ഉപയോഗിച്ച ദേവസ്വംബോർഡ് ജീവനക്കാരനെ സസ്പെന്റ് ചെയ്തു. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി സന്തോഷിനെതിരെയാണ് നടപടി.കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡിൽ സ്വന്തം ഫോൺനമ്പർ...
കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ നീക്കം .ഇതേതുടർന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി കളക്ടറുമായും ഡോക്ടർമാരുടെ സംഘടനയുമായും ചർച്ച നടത്തി. കളക്ടറുടെ രോഗവിവരം പരസ്യപ്പെടുത്തിയതിനും...
അരൂർ:കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല മായിത്തറ തോണ്ടൽ വെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിൽ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം വച്ചായായിരുന്നു...