ശബരിമല: മകരവിളക്ക് ദർശനത്തിന് ശേഷം തീർത്ഥാടകർക്ക് മടങ്ങാൻ പമ്പയിൽ നിന്ന് 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി. 450 ബസ് പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ്...
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനുള്ളില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലാ സമ്മേളനത്തിന്റൈ പ്രതിനിധി സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിഭാഗീയത നടത്തുന്നവര്‍ക്ക് ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്ന് വിചാരിക്കരുതെന്നും...
തിരുവനന്തപുരം: അനാവശ്യ ചർച്ചകൾ നിർത്തണമെന്ന് ആവശ്യപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. അനവസരത്തിലാണ് ചർച്ച എന്ന് താൻ തന്നെ നേരത്തെ പറഞ്ഞതാണ്. താൻ...
ഇരാറ്റുപേട്ട: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സി...
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. 13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായി എന്ന് പെണ്‍കുട്ടി...