തിരുവനന്തപുരത്ത് നടന്നത് കടുത്ത മത്സരമെന്ന് പന്ന്യൻ രവീന്ദ്രൻ. ഇവിടെ പണത്തിന്റെ ഒഴുക്കുണ്ടായെന്നും രണ്ട് കോടീശ്വരന്മാർക്കിടയിലാണ് താൻ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണം കൊടുത്ത് ആരെയും സ്വാധീനിക്കാൻ കഴിയുമായിരുന്നില്ല. ദേശീയ രാഷ്ട്രീയ...
കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നിര്‍ത്താന്‍ കഴിയുന്ന മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ശോഭാ സുരേന്ദ്രന്. മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ എല്ലാം വോട്ടുയര്‍ത്തിയ ചരിത്രമാണ് ശോഭയുടേത്. ആലപ്പുഴ ലോക്സഭാ സീറ്റില്‍ ഇക്കുറി മൂന്നു ലക്ഷത്തിനടുത്ത്...
മന്ത്രി കെ.രാധാകൃഷ്ണന് ആലത്തൂരില്‍ നിന്ന് ലോക്സഭയിലെത്തിയതോടെ മന്ത്രിസഭയിലെ ഒഴിവില്‍ ആര് എത്തും എന്നതില്‍ രാഷ്ട്രീയ കേരളത്തിന് ആകാംക്ഷ. മന്ത്രിസഭയിലെ ഏക ദളിത് മുഖമായിരുന്നു കെ.രാധാകൃഷ്ണന്. അതുകൊണ്ട് തന്നെ അടുത്തമന്ത്രിയും ദളിത്...
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ.മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തിയത്. ജോസിൻ്റെ വരവോടെ എൽഡിഎഫിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വൻ മുന്നേറ്റം കൈവരിക്കാൻ മുന്നണിക്ക് കഴിഞ്ഞു. പക്ഷെ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ആറുമാസത്തിനിടെ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍. റായ്ബറേലിയില്‍ കൂടി വിജയിച്ച രാഹുല്‍ഗാന്ധി മണ്ഡലം നിലനിർത്താന്‍ തീരുമാനിച്ചാല്‍ വയനാട് ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പുണ്ടാകും. മന്ത്രി...