ദേശീയതലത്തിലുള്ള നീറ്റ് പ്രവേശന പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്നും വിദ്യാഭ്യാസം പൂർണ്ണമായും സംസ്ഥാന സർക്കാരുകളുടെ കീഴിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ നിന്ന്...
സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. ജൂലൈ മാസത്തിൽ ഇതുവരെ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ്...
മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജോയൽ സാം വിജയിയായി. നിരവധിപേർ പങ്കെടുത്ത പ്രവചന മത്സരത്തിൽ രണ്ട് ശതമാനം പേർ...
കോട്ടയം :നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമമേന്ദ്ര പ്രധാന്റെ രാജി ആവശ്യപെട്ടുകൊണ്ട് ദില്ലിയിൽ സമരം നടത്തി വന്ന കോക്രോച് ജനതാ പാർട്ടിയുടെ യുവാക്കൾക്ക് നേരേ...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി.ജി.മോഹനൻ (73),...