പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിൽ രോഗികൾക്കായും കൂട്ടിരിപ്പുകാർക്കായും ടി.വി.യും കേബിൾ കണക്ഷനും സമ്മാനിച്ചു. പാലാ എം.ഒ.ഡി ഗ്രൂപ്പിനു വേണ്ടി ദേവസ്യാച്ചൻ മറ്റത്തിലും കൗൺസിലർ...
തിരുവനന്തപുരം: ആശാവര്ക്കര്മാര് സെക്രട്ടേറിയറ്റിന് മുന്നില് നടത്തുന്ന സമരം നിയമസഭയില് ഉന്നയിച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോര്ജിനെ കടുത്ത ഭാഷയില് വിമര്ശിച്ച രാഹുല് മാങ്കൂട്ടത്തില്, ആരോഗ്യ മന്ത്രിക്ക് ആ ഓഫിസ് അധികനാള്...
തിരുവനന്തപുരം: ആശ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം കേരളത്തിന്റെ മനസാക്ഷിക്ക് മുന്നിൽ വലിയ ചോദ്യചിഹ്നമായി ഉയർന്നുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
വയനാട് തുരങ്കപാത നിര്മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. പരിസ്ഥിതി ലോല മേഖലയെന്ന് കണ്ടെത്തിയ സ്ഥലത്താണ് തുരങ്കപാത നിര്മാണത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഉരുള്പൊട്ടല്...
കണ്ണൂർ: ശ്രീകണ്ഠപുരം കോട്ടൂർ പാലത്തിനടുത്തുള്ള പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ട്രാവലറിന് തീ പിടിച്ച് അപകടം. ശ്രീകണ്ഠപുരത്ത് പുലർച്ചെ നാല് മണിയോടെ ഉണ്ടായ സംഭവത്തിൽ വാഹനത്തിൽ ഉറങ്ങിക്കിടന്ന ഡ്രൈവർ തലനാരിഴയ്ക്ക്...