മലപ്പുറം: മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വ്ളോഗർ ജുനൈദ് (32) മരിച്ചു. മഞ്ചേരിയിൽനിന്നു വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്. റോഡരികിൽ...
തൃശൂർ: കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയില് ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്പ്പിച്ചു. വാടക ക്വാർട്ടേഴ്സില് താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാള്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്...
പത്തനംതിട്ട: ശബരിമല തീര്ത്ഥാടകര്ക്ക് ഫ്ലൈ ഓവര് കയറാതെ ദര്ശനം നടത്താനുള്ള സൗകര്യം ഒരുക്കി. ഫ്ലൈ ഓവര് കയറാതെ കൊടിമരച്ചുവട്ടില് നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്താനുള്ള സൗകര്യമാണ് പരീക്ഷണാടിസ്ഥാനത്തില് ഒരുക്കിയിരിക്കുന്നത്....
കായംകുളം: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റില്. പത്തുവയസ് മാത്രം പ്രായമുള്ള പെണ്കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടിനുള്ളിലെ കിടപ്പു മുറിയില് വെച്ച് 2024 മുതല്...
തിരുവനന്തപുരം: ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെയും ക്ഷണിച്ച് തമിഴ്നാട് സർക്കാർ. തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐടി മന്ത്രി പഴനിവേല് ത്യാഗരാജനും തമിഴച്ചി തങ്കപാണ്ഡ്യൻ എംപിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ...