ആലപ്പുഴ: ചിന്നമ്മ എന്ന് വിളിക്കുന്ന ഏലിയമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസി കുറ്റക്കാരിയെന്ന് കോടതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39)...
തിരുവനന്തപുരം: പൊലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് നിലവിലെ ഭാരവാഹികൾ. അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതിയിലെ ഒരംഗത്തെയും ഉൾപ്പെടുത്തിയില്ലെന്നുമാണ് പരാതി. ഓഫീസ് കൈയേറി രേഖകൾ...
കോട്ടയം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പുതിയ സംസ്ഥാന ബജറ്റിന് അനുസൃതമായി വാർഷിക പദ്ധതി ഭേദഗതി നടത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാമെന്ന് സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
കോട്ടയം: ലഹരിക്കെതിരേയുള്ള പോരാട്ടം ഓരോ കുടുംബത്തിൽനിന്നും ആരംഭിക്കണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാൻ ദ നാർക്കോട്ടിക് ഹണ്ട് ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ...
ഭരണങ്ങാനം :ദൈവത്തിൻറെ അനുഗ്രഹം ഭൂമിയിലേക്ക് ഇറക്കുവാനും നമ്മുടെ ആവശ്യങ്ങൾ, കണ്ണുനീരുകൾ, പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് എത്തിക്കുന്ന ഗോവണിയായി, സീറോ മലബാർ സഭയുടെ അമൂല്യസമ്പത്തായി, വിശുദ്ധ അൽഫോൻസാമ്മ നിലകൊള്ളുന്നു എന്ന് സീറോ മലബാർ...