പാലാ.ടൗണ്‍ ബസ്സ് സ്റ്റാന്റില്‍ എത്തൂന്ന യാത്രക്കാര്‍ക്കു സുരക്ഷിതമായ് സഞ്ചരിക്കുവാനും ,ഇരിക്കുവാനും കഴിയാത്ത അവസ്ഥയിലാണ് . ബസ്സ് കാത്ത് നില്ക്കുന്നവര് ഇരിപ്പടങ്ങള്‍ ഇല്ലാതെ തൂണൂം ചാരി നില്‍ക്കേണ്ട ഗതികേടിലാണ്. ന്തറു കണക്കിനു...
തിരുവനന്തപുരം: കണ്സഷന് കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്വകാര്യ ബസില്‍ നിരക്ക് ഇളവ് നല്കുകയുള്ളൂവെന്ന് ബസ് ഉടമകള്‍. കണ്സഷന് നേടാന്‍ സ്കൂള്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കണ്സഷന്...
കൊച്ചി: പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന് ലിയോ ജോണ്സണ് (29)...
തിരുവനന്തപുരം: ഉൽപ്പന്നങ്ങൾക്കായി കേരള ബ്രാൻഡ് നടപ്പിലാക്കാൻ സർക്കാർ. കേരളത്തിൻറെ പേരിൽ ഉൽപ്പന്നങ്ങൾക്ക് ബ്രാൻഡിങ് വരും. കേരള ബ്രാൻഡ് എന്ന പേരിൽ ഒരു ബ്രാൻഡ് ഉടൻ ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി...
വിമര്‍ശനങ്ങളൊന്നും കണക്കിലെടുക്കാതെ കേരളീയം പരിപാടിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷവും കേരളീയം പരിപാടി നടത്തും. ഡിസംബറിലാകും പരിപാടി സംഘടിപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി...