എൻ.എച്ച്.എം ഡയറക്ടറുമായും പിന്നാലെ ആരോഗ്യമന്ത്രിയുമായും നടത്തിയ ചർച്ചകള് പരാജയപ്പെട്ടതോടെ ആശാ വർക്കർമാർ ഇന്നു മുതല് നിരാഹാര സമരത്തിലേക്ക്.അസോസിയേഷൻ ജനറല് സെക്രട്ടറി എം.എ.ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ഷീജ എന്നിവരാണ് ഇന്ന് രാവിലെ...
മലപ്പുറം കൊണ്ടോട്ടി കീഴ്ശേരിയില് ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്.പ്രതി അസം സ്വദേഷി ഗുല്സാറിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കീഴ്ശേരി-മഞ്ചേരി...
ബംഗ്ളാദേശ് പൗരന്മാർ ബങ്കാളികൾ എന്ന പേരിൽ കേരളത്തിൽ ഒളിച്ച് കഴിയുന്നു .എല്ലാ ജില്ലകളിലും ഇവരുടെ സാന്നിധ്യം ഉണ്ടെങ്കിലും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇത്തരം അനധികൃത കുടിയേറ്റക്കാര് ഏറെയും താമസിക്കുന്നത്....
കോട്ടയം :കഞ്ചാവ് നട്ട് വളർത്തിയ അന്യസംസ്ഥാനക്കാരനായ തൊഴിലാളി തൃക്കൊടിത്താനത്ത് പിടിയിൽ.മാമ്മൂട് പള്ളിക്ക് സമീപം റബ്ബർ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ ആസ്സാം സ്വദേശി ബിപുൽ ഹോഗോയ് ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്....
കടനാട് ഗ്രാമപഞ്ചായത്തിന്റെ 2025-2026 വര്ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീ സോമന് വിജി അവതരിപ്പിച്ചു. 87,59,906/- രൂപ പ്രാരംഭ ബാക്കിയും 16,51,56,100/- രൂപ വരവും ഉൾപ്പെടെ 17,39,16,006/- രൂപ ആകെ...