കോട്ടയം: ഖാദി ഓണം മേളയുടെ ഭാഗമായി ഓഗസ്റ്റ് 10,11 (തിങ്കൾ, ചൊവ്വ) തീയ്യതികളിൽ കോട്ടയം സിവിൽ സ്റ്റേഷനിൽ(കളക്ടറേറ്റ്) പ്രത്യേക വിപണന മേള നടത്തും. സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും...
പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി മായാ രാഹുൽ തന്നെ വരുമെന്ന് ഉറപ്പായി.എൽ ഡി എഫിലെ പ്രമുഖ ഘടക കക്ഷിയായ കേരളാ കോൺഗ്രസ് എം മായാ രാഹുൽ വരുന്നതിനോടാണ് താല്പര്യം പ്രകടിപ്പിച്ചത്...
ഇടുക്കിയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഗുരുതരമായ ഈ വിവരം പുറത്തുവന്നത്....
കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.കോട്ടയം സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച കാൽനട മേൽപ്പാലത്തിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ എന്നിവ ഉണ്ടായിരുന്നില്ല. ഇത്...
കോട്ടയം : ജില്ലാ കളക്ടർ നൽകുന്ന പ്രത്യേക അവധി ദിവസങ്ങളിലും ,പ്രകൃതി ദുരന്ത നാളുകളിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു...