ചടയമംഗലത്തെ ജഡായു പാറയിൽ ടിക്കറ്റെടുത്തിട്ടും സന്ദർശകരെ കയറ്റിയില്ല .52775 രൂപാ സംഘാടകർ നഷ്ട്ടം നൽകണമെന്ന് ഉപഭോക്തൃ കോടതി . കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് നഷ്ടപരിഹാര വിധിക്ക് ആസ്പദമായ സംഭവം. നെരുവമ്പ്രം...
ടെല്‍ അവീവ്: ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകള്‍. മിസൈല്‍ ആക്രമണം അപ്രതീക്ഷതിമാണെന്നും എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയെന്നും ഇസ്രായേലിലെ മലയാളികള്‍ പറഞ്ഞു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ...
വയനാട് :തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ചെന്ന പരാതിയില്‍ യുവതി പിടിയില്‍. സുല്‍ത്താന്‍ ബത്തേരി നെന്മേനി മലങ്കര അറക്കല്‍ വീട്ടില്‍ മുംതാസ് (22)നെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ...
പാലാ.ടൗണിലെ തെരുവു നായ്ക്കളുടെ ആക്രമവും ,ശല്ലൃവും കാരണം കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായ് സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥ ദിവസതോറും കൂടി വരികയാണ് . കഴിഞ്ഞു ദിവസം ഫുട്പാത്തിലൂടെ എ റ്റി എം ലേയ്ക്കു...
പാലാ: മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കുവാൻ സത്വര ഇടപെടലുകളുമായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ പദ്ധതി പ്രദേശത്ത് എത്തി. പതിമൂന്ന് പഞ്ചായത്തുകൾക്കായി കേരള...