കോട്ടയം രാമപുരത്തിന് സമീപം ചൂരപേട്ട വളവിൽ കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചു യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്നയാണ് മരിച്ചത്. സുഹൃത്ത് നീതുവിന് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന വേളൂർ...
തൃശ്ശൂർ പടിയൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മകൾ രേഖയുടെ ഭർത്താവായ പ്രേംകുമാറിന്റെ ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറത്തിറക്കിയത്....
മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പില് അഴുക്കുചാല് കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു നിന്ന് 4 കിലോമീറ്റര് അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള...
അമ്പലപ്പുഴ: രാസ ലഹരിയുമായി യുവാവ് പിടിയില്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡില് ഗണപതിവട്ടം കോമനയില് സുനിതാ മൻസിലില് റിയാസി ( 21 ) നെയാണ് ആലപ്പുഴ ജില്ലാ ലഹരി...
ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി. ചെറുതുരുത്തി ഗവ.ഹയര്സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ സിന്തോള് പുഴയിലേക്ക് ചാടിയത്. നിലമ്പൂര്-കോട്ടയം പാസഞ്ചര് ട്രെയിനില്നിന്നാണ് ഇവര് പുഴയിലേക്ക് ചാടിയത്. റെയില്വേ പാലത്തിന് മുകളില്നിന്നിരുന്ന...