പാലാ : പാലാ ളാലം പഴയ പള്ളിയുടെ കുരിശുപള്ളിയായ മുണ്ടുപാലം കുരിശുപള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന വി.അന്തോനീസിൻ്റെ നൊവേന തിരുനാൾ ആരംഭിച്ചു. തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം അഞ്ചുമണിക്ക് ലദീഞ്ഞ്, ആഘോഷമായ...
തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാര് പാഞ്ഞുകയറി തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വര്ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപമാണ് സംഭവം നടന്നത്. പാലിച്ചിറ സ്വദേശിനി ബൈജു ഭവനില് ശാന്ത(65)യാണ് മരിച്ചത്. ഇന്ന്...
ഇടുക്കി: ഇടുക്കിയില് വാഹനാപകടത്തില് പൊലീസുകാരന് മരിച്ചു. മുട്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് ടിങ്കു ജോണ് ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്രാലയില്വെച്ചാണ് അപകടം നടന്നത്. ഇദ്ദേഹം...
പാലക്കാട്: റോഡിലെ കുഴിയില് വീണ് സ്കൂട്ടര് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. പഴനിയാര് പാളയം ലൈബ്രറി സ്ട്രീറ്റില് ജയന്തി മാര്ട്ടിന് (37) ആണ് മരിച്ചത്. ഇന്ന് രാത്രി...
തിരുവനന്തപുരം നഗരത്തില് വന് തീപിടുത്തം. പിഎംജിയിൽ പ്രവര്ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ്...