ഗൃഹനാഥനു നേരെ വീട്ടിൽ കയറി ഗുണ്ട ആക്രമം. വെള്ളൂർ ലക്ഷംവീട് പ്രദേശത്ത് താമസിക്കുന്ന അശോകൻ (60) നെയാണ് ആക്രമിച്ചത്. ആശോകന്റെ അടുക്കൽ ഒരു സംഘം തീപ്പെട്ടി ചോദിച്ച് എത്തുകയായിരുന്നു. തീപ്പെട്ടി...
പീഡനശ്രമം ചെറുക്കാൻ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് ചാടിയ പെൺകുട്ടിക്ക് പരുക്ക്. മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിക്കാണ് പരുക്കേറ്റത്, പയ്യന്നൂർ സ്വദേശിനിയായ...
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല കോടങ്കരയിൽ വളർത്തുനായയെ അയൽവാസി വെട്ടി കൊലപ്പെടുത്തിയതായി പരാതി. ബിജുവിന്റെ വളർത്തുനായയെ സമീപവാസി അഖിലാണ് വെട്ടിക്കൊലപ്പെടുത്തിയത്. നായ തുടലു പൊട്ടിച്ച് അയൽവാസിയുടെ വീട്ടിലെത്തിയതായിരുന്നു കൊലയ്ക്ക് കാരണം. അയൽവാസി...
കണ്ണൂർ: പി പി ദിവ്യയ്ക്കെതിരായ നടപടിയിൽ തല്ലിയും തലോടിയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി പ്രസംഗം. തളിപ്പറമ്പിൽ നടക്കുന്ന സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ടിലും പൊതുചർച്ചയിലും ദിവ്യയ്ക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം...