പിറവം: പാഴൂർ ആറ്റുതീരം പാർക്ക് വീണ്ടും ഇടിയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തകർന്ന ഭാഗമാണ് വീണ്ടും പുഴയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നത്. വീണ്ടും അപകടഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി തീരം സംരക്ഷിക്കുന്നതുൾപ്പെടെയുള്ള...
പാലാ:- വിലക്കുറവിന്റെ വിപണിയായ സപ്ലൈകോയുടെ സ്റ്റോറുകൾ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ഓണം ആഘോഷിക്കാൻ ജനങ്ങൾ ഉത്സാഹഭരിതരാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. നിയോജക മണ്ഡലത്തിലെ സപ്ലൈകോ ഓണം...
മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
സംസ്ഥാനത്ത് ഓണനാളുകളില് മഴ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഓഗസ്റ്റ് 25 വരെ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ച മുതല് ചില മേഖലകളില് ഒറ്റപ്പെട്ട...
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ പിതാവ് എം ജെ മത്തായി അന്തരിച്ചു കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ്...