പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ ആണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. സിസിടിവിയിൽ പതിഞ്ഞത് പുലി ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു....
പാലാ :പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ട് വരുന്ന അവിശ്വാസ പ്രമേയം ഫെബ്രുവരി 14 ചർച്ചയ്ക്കെടുക്കുമെന്നിരിക്കെ അഭ്യൂഹങ്ങളും പ്രചരിക്കുകയാണ് .ഭരണ പക്ഷത്തെ സിപിഐ യുടെ ഏക മെമ്പർ ആർ സന്ധ്യ ആറ്...
കാക്കനാട്: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവത്തിൽ കേരള കോൺഗ്രസ് (എം) നേതാവിനെതിരെ നടപടി. കേരള കോൺഗ്രസ് (എം) നേതാവ് ബാബു ജോസഫിനെതിരെയാണ് നടപടി. പാർട്ടി...
തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ പൊലീസിന്റെ സെൻട്രൽ സ്പോർട്സ് ഓഫീസർ ചുമതലയിൽ നിന്ന് മാറ്റി. പകരം എസ് ശ്രീജിത്തിന് ചുമതല നൽകി. പൊലീസിൽ ബോഡി ബിൽഡിംഗ് താരങ്ങളുടെ പിൻവാതിൽ...
ക്യാന്‍സര്‍ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം എന്ന ക്യാമ്പയിന് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ക്യാമ്പയിന്റെ ആദ്യഘട്ടം...