കോട്ടയം: വിവിധ കേരളാ കോൺഗ്രസ്സുകളിൽ പ്രവർത്തിച്ചിരുന്നവർ രാജി വച്ച് ബിജെപിയിൽ ചേർന്നു. കേരളാ കോൺഗ്രസ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും കർഷകരുടെ ഉന്നമനത്തിനു വേണ്ടിയാണ് 1964 ൽ ജന്മം കൊണ്ടത് എങ്കിൽ ഇപ്പോൾ...
ശബരിമല സന്ദര്ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്മു ഒക്ടോബര് 21ന് കേരളത്തില് എത്തും. നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുന്നേയാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുന്നത്. ശബരിമല, ശിവഗിരി സന്ദര്ശനവും, മുന് രാഷ്ട്രപതി...
തിരുവനന്തപുരം: സ്കൂളിലെ ഒരു വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതിനെത്തുടർന്ന് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം പുന്നമൂട് സ്കൂളിലായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെയും അധ്യാപികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലിയൂർ...
തിരുവനന്തപുരം: വരും ദിവസങ്ങളിലും കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്....
കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയില് പതിനേഴുകാരി പെൺകുഞ്ഞിന് ജന്മം നൽകി. അമിത രക്തസ്രാവത്തെ തുടര്ന്ന് തീവ്രപരിചരണവിഭാഗത്തിലാണ് പെണ്കുട്ടി. അതിനാൽ മൊഴിയെടുക്കാന് കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാവിലെയായിരുന്നു പ്രസവം. പെണ്കുട്ടി ഗര്ഭിണിയാണെന്ന വിവരം...