എറണാകുളം കാലടിയിൽ കാട്ടുപന്നി ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. ചീനം ചിറസ്വദേശികളായ കുഞ്ഞുമോൻ കെ എ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കാലടി പ്ലാൻ്റേഷൻ...
കൊച്ചി: സംസ്ഥാനത്ത് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്ട്രേഷന് ഫീസ് എന്നിവയിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് ലഭിച്ചത് 68,547.13 കോടി രൂപ. വാഹനത്തിന്റെ ഫാന്‍സി നമ്പറിനായി വാഹനയുടമകളുടെ ലേലംവിളിയും ഖജനാവിലേക്ക് കോടികൾ...
മലപ്പുറം: നിപ ബാധിച്ച യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. യുവതിയുടെ സമ്പർക്കപ്പട്ടികയിൽ 49 പേരാണുള്ളത്. അതിൽ ആറ് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. 49 പേരുടെ...
രാജസ്ഥാനിലെ ജയ്സാൽമീറിൽ കുടുങ്ങിയ മലയാള സിനിമ സംഘം ഉടൻ നാട്ടിലേക്ക് മടങ്ങും. ‘ഗോളം’ സിനിമയുടെ സംവിധായകൻ സംജാദിന്റെ പുതിയ ചിത്രമായ ‘ഹാഫ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് ജയ്സാൽമീറിൽ കുടുങ്ങിയത്....
ആലപ്പുഴ: സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ അണിഞ്ഞ് വിവാഹത്തിനെത്തുന്നത് വരന്റെ വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്ന് പിന്മാറി വധു. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹാര ചർച്ച നടക്കവെയാണ് വധു വിവാഹത്തിൽ നിന്ന്...