Kerala

നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്പർക്കപ്പട്ടികയിൽ 49 പേർ

മലപ്പുറം: നിപ ബാധിച്ച യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. യുവതിയുടെ സമ്പർക്കപ്പട്ടികയിൽ 49 പേരാണുള്ളത്. അതിൽ ആറ് പേർക്ക് രോഗലക്ഷണങ്ങളുണ്ട്.

49 പേരുടെ സമ്പർക്കപ്പട്ടികയിൽ 45 പേർ ഹൈറിസ്ക് കാറ്റഗറിയിൽപ്പെടുന്നവരാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ അഞ്ച് പേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ ഉണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top