സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ...
ആശ വര്‍ക്കേഴ്സിന്റെ സമരവേദിയിലെത്തി സുരേഷ് ഗോപി എംപി. മഴയത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും അദ്ദേഹം നല്കി. നാളെ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെ...
എറണാകുളം കാക്കനാട് സഹപാഠിയുടെ ദേഹത്ത് നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തു. രണ്ട് സഹപാഠികൾക്കും അധ്യാപകർക്കും എതിരെയാണ് ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയ്ക്ക് മാനസിക പിന്തുണ...
തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി ഗബ്രിയേലാണ് മരിച്ചത്. സന്ദർശക വിസയിൽ ജോർദാനിലെത്തിയതാണ് ഗബ്രിയേൽ. തലയ്ക്കു വെടിയേറ്റാണ് മരണം. വെടിയേറ്റ മറ്റൊരാൾ തിരികെ നാട്ടിലെത്തി.മേനംകുളം സ്വദേശി എഡിസനാണ്...
മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ കൈ നായ കടിച്ചുമുറിച്ചു. കോട്ടക്കൽ സ്വദേശി നിർമ്മലയുടെ കൈ ആണ് നായ കടിച്ചു മുറിച്ചത്. ഇന്നലെ വൈകിട്ട് തെരുവുനായ രണ്ടു കുട്ടികളെ ആക്രമിച്ചിരുന്നു. പരിക്കേറ്റവർ...