മലപ്പുറം: ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്. പി ടി ഉഷയാണ് കളരിയെ ദേശീയ ഗെയിംസില്‍ നിന്ന്...
കൊല്ലം: പത്തനാപുരം കറവൂരിൽ കടുവയുടെ ജഡം കണ്ടെത്തി. കെഎഫ്ഡിസിയുടെ കശുമാവ് തോട്ടത്തിലാണ് ജഡം കണ്ടത്. ദിവസങ്ങളുടെ പഴക്കമുള്ള ജഡം ജീർണിച്ച നിലയിലായിരുന്നു. പ്രയാധിക്യത്തെ തുടർന്നാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം....
കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധൻ ഡോ. ജോർജ് പി. അബ്രഹാം തൂങ്ങിമരിച്ച നിലയിൽ നെടുമ്പാശേരി തുരുത്തിശേരിയിലെ ഫാം ഹൗസിലാണ് ഡോ. ജോർജ് പി. അബ്രഹാമിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക്ഷോർ...
കോട്ടയം :ലഹരിക്കെതിരെ പോരാടാൻ കേരള വനിതാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാകമ്മിറ്റി.ഇന്ന് ചേർന്ന കേരള വനിതാ കോൺഗ്രസ്സ് (ബി) ജില്ലാകമ്മിറ്റിയോഗത്തിൽ സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ, പ്രത്യേകിച്ചും സ്കൂൾ, കോളേജ്...
ചങ്ങനാശ്ശേരി തിരുവല്ല ഭാഗങ്ങളിൽ കഞ്ചാവ് മൊത്ത കച്ചവടം നടത്തിവന്നിരുന്ന യുവാവിനെ ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് റ്റിഎസ് എം പാർട്ടിയും ചേർന്ന് പിടികൂടി. 01/03/2025 തീയതി രാത്രി 7 30...