സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഹിമേന്ദ്രനാഥിനെ ടെലികോമിലേക്ക് മാറ്റി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വിയു കുര്യാക്കോസ് എറണാകുളം സ്പെഷ്യൽ ബ്രാഞ്ച് എസ്പിയാകും. കോഴിക്കോട്...
കോഴിക്കോട്: കൊയിലാണ്ടിയില്‍ കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. 52.24 ഗ്രാം എംഡിഎംഎയാണ് വാഹനപരിശോധനക്കിടയില്‍ എക്സൈസ് കണ്ടെത്തിയത്. അത്തോളി റമീസ് മന്‍സില്‍ റമീസ്, പുതുപ്പാടി സ്വദേശി ശ്രീജിത്ത്,...
മാനന്തവാടി: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. പയോട് ലക്ഷ്മിസദനില്‍ രാധാമണിയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ശബ്ദം കേട്ട് മകന് അനില്‍ എഴുന്നേറ്റ്...
കാസർകോട് :നാലാം ക്ലാസിൽ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിൽ 62 വയസുകാരന് മർദനമേറ്റു.കാലമേറെ കഴിഞ്ഞിട്ടും കനലായി മനസിൽ സൂക്ഷിച്ച പകയുടെ പേരിൽ വയോധികന് ക്രൂരമർദനം.കഴിഞ്ഞ ദിവസം കാസർഗോഡ് മാലോം ടൗണിൽ ആണ്...
തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കെ എം ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് കേസ്. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്....