തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിലെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഉപകരണങ്ങളുടെ അപര്യാപ്തത മൂലം വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നിര്‍ത്തിവച്ചിരുന്നു. ഇന്ന്...
ഡിജിററല്‍ അറസ്റ്റിന് ഇരയായ റിട്ട.ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് 70 മണിക്കൂറാണ് സൈബര്‍ തട്ടിപ്പു സംഘം ഡോക്ടറെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയത്. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിയുന്നതിനിടയിലാണ്...
മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 17 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. മകളോട് ലൈംഗിക അതിക്രമം നടത്തിയ 51-കാരനാണ് ശിക്ഷ വിധിച്ചത്. ചന്ദനത്തോപ്പ്...
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആറ് ജില്ലകളില്‍ മഴക്ക് സാധ്യത. വടക്കന്‍ ജില്ലകളിലാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ...
കൊച്ചി: ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ തമ്മില്‍ തല്ലി ഹോം ഗാര്‍ഡുകള്‍. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ഹോം...