സംഘപരിവാറിൻ്റെ 35 ആം സംഘടനയാണ് ഇ ഡിയെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ.കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴൽപ്പണക്കേസിൽ...
പാലാ: കൊല്ലപ്പള്ളി:കഴിഞ്ഞദിവസം കൊല്ലപ്പള്ളിയിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് പാലാ തൊട്ട് തൊടുപുഴ വരെയുള്ള പാതയോരങ്ങളിലെ മുഴുവൻ അനധികൃത വഴിയോര കച്ചവടങ്ങളും ഒഴിപ്പിക്കണമെന്ന് കൊല്ലപ്പള്ളി ടൗൺ ക്ലബ്ബ് പ്രസിഡണ്ട് സാം...
കേന്ദ്ര നിലപാട് വൈകുന്നതിനാൽ തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ...
സിപിഐഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം വി സഞ്ജു ഭീഷണിപ്പെടുത്തിയ നാരങ്ങാനം വില്ലേജ് ഓഫീസർക്ക് രണ്ട് ദിവസത്തെ അവധി അനുവദിച്ചെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ. നാരങ്ങാനം വില്ലേജ് ഓഫീസിൽ...
തൃശ്ശൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 100 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ അമ്മാടം സ്വദേശി പൊലീസ് പിടിയിൽ ആയി. കൈലാസ് കോടന്നൂരിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന്...