കോട്ടയം :രാമപുരം: ഏഴാച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂ.ഡി.എഫ്. പ്രചരണ സമാപന സമ്മേളനം നടത്തി. യൂ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കെ.കെ. ശാന്താറാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് സമ്മേളനം...
കോട്ടയം :മുടിയാൻ നേരത്ത് മുത്തോലപുരത്തുചെന്ന് ഒരു പെണ്ണ് കെട്ടി; ഞാനും മുടിഞ്ഞു ;അവളും മുടിഞ്ഞു;ഈ കര ആകെ മുടിഞ്ഞെന്ന് പണ്ടൊരു പഴമൊഴി കാരണവന്മാർ പറയാറുണ്ട്. അതിപ്പോൾ പാലാ നഗരസഭയിൽ അന്വർത്ഥമായിരിക്കയാണ്.ചരിത്രത്തിൽ...
തൃശ്ശൂർ: സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോൺ പോൾ റൊസാരിയോ(59) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരമായിരുന്നു....
ഇടുക്കി :ഇടുക്കി തൂക്കുപാലത്ത് അഞ്ജാത മൃതദേഹം കണ്ടെത്തി.തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന്റെ ഫില്ലർ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.നിർമ്മാണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
അരുവിത്തുറ:കേന്ദ്രസർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മന്ത്രാലയത്തിന്റെ കീഴിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫസിലിറ്റേഷൻ ഓഫീസ്ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി അരുവിത്തുറ...