തിരുവനന്തപുരം: വഖഫ് ബില്ലിനെ പിന്തുണക്കണമെന്ന കത്തോലിക്കാ സഭയുടെ മെത്രാന് സമിതി(കെസിബിസി)യുടെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്സ്. തങ്ങളെ നേരിട്ട് ബാധിക്കാത്ത വഖഫ് ബില്‍ നടപ്പാക്കണം എന്ന്...
കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ഗായകന് 25,000 രൂപയുടെ പിഴ...
കോട്ടയം: കോട്ടയത്ത് വൻ ഹാൻസ് വേട്ട. 3750 പാക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികള്‍ പിടിയിലായി. ആസ്സാം സോനിത്പൂർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഇവർ...
പാലക്കാട്: ഒറ്റപ്പാലം കൂനത്തറയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയയാളെ ഷൊര്‍ണൂര്‍ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കൂനത്തറയില്‍ വെച്ചായിരുന്നു സംഭവം. കൂനത്തറ സ്വദേശി ക്രിസ്റ്റിയാണ് പിടിയിലായത്. ഇയാള്‍ 15...
ഗൂഡല്ലൂര്‍: തമിഴ്നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല് കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്കും കടന്നല് കുത്തേറ്റു. ഇവരെ...