കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ...
തിരുവനന്തപുരം: ആറ്റിങ്ങലിലുണ്ടായ ബൈക്ക് അപകടത്തിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മുദാക്കൽ സ്വദേശികളായ അമൽ (21), അഖിൽ (18) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് റോഡരികിലെ ഓടയിൽ നിന്ന് ഇവരുടെ...
കല്പ്പറ്റ: വയനാട്ടില് വീണ്ടും കടുവ ആക്രമണത്തില് ആദിവാസി വയോധികന് കൊല്ലപ്പെട്ടു. പുല്പ്പള്ളി വണ്ടിക്കടവ് ദേവര്ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന് ആണ് മരിച്ചത്. സഹോദരിയോടൊപ്പം വനത്തില് വിറക് ശേഖരിക്കാന് പോയപ്പോഴാണ് കടുവയുടെ...
കേരളത്തിൽ വിവാഹസീസൺ അടുക്കുമ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ നോക്കുന്നത് വില കുറഞ്ഞോ എന്നാകും. അണിയാൻ മാത്രമല്ല സമ്പാദ്യമായും കേരളക്കര കൂടെക്കൂട്ടുന്ന പൊന്നിന്റെ ഇന്നത്തെ വിലയറിയാം. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ...
കോഴിക്കോട്: കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കാക്കൂര് സ്വദേശി അനുവാണ് ആറ് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനു മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.