കൊച്ചി: തന്റെ 15 വര്‍ഷത്തെ ഓണറേറിയവും മറ്റാനുകൂല്യങ്ങളും ചേര്‍ന്നുള്ള 12,01,944 രൂപ മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കളമശേരി നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന് കടപ്പള്ളി. ഇത് സംബന്ധിച്ച...
ഇടുക്കി: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ വീട്ടമ്മയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ...
തിരുവനന്തപുരം :കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ബേബി മാത്യു ഈറ്റത്തോട്ടിനെ തിരഞ്ഞെടുത്തുകേരള ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ബേബി മാത്യു ഈറ്റത്തോട്ടിനെ തിരഞ്ഞെടുത്തു .ഇന്ന് ചേർന്ന...
പട്ന: ബീഹാറിൽ ജോഗ്ബാനി-ദാനപൂർ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. പൂർണിയ ജംഗ്ഷന് സമീപം കസ്ബയിലായിരുന്നു അപകടം. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും രണ്ട്...
കണ്ണൂർ: കൂത്തുപറമ്പിൽ മാലിന്യപ്രശ്നത്തിൽ എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡയാലിസിസ് സെന്റർ സമരസമിതി. ഇന്നലെ സംഭവത്തിൽ പ്രതികരണവുമായി കെ.പി. മോഹനൻ എം.എൽ.എ. രംഗത്തെത്തിയതിന് പിന്നാലെയാണ് ഡയാലിസിസ് സെന്റർ...