പാലക്കാട്: ചുള്ളിമട ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന. ഇന്നലെ രാത്രി 10 മണിയോടെയാണ് ഒറ്റയാനെത്തിയത്. പ്രദേശവാസികളും വനംവകുപ്പും ചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റിയത്. കഴിഞ്ഞ രണ്ട്...
കറുകച്ചാൽ :സംസ്ഥാനമൊട്ടാകെ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ നടക്കുമ്പോൾ ലഹരിയ്ക്കെതിരെ പുസ്തകവണ്ടി എന്ന നൂതന ആശയവുമായാണ് കോട്ടയം ജില്ലയിലെ കറുകച്ചാൽ എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂൾ അവധിക്കാലത്ത് പുസ്തകങ്ങളുമായി കുട്ടികളുടെ സമീപത്തേക്കെത്തുന്നത്. അദ്ധ്യാപകനും എഴുത്തുകാരനുമായ,...
പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പീഡനത്തിനിരയായത് മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയാണ്. കുട്ടി മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മുത്തശ്ശി ആശുപത്രിയില്‍ ബന്ധുവിന് കൂട്ടിരിക്കേണ്ടതിനാല്‍ പെണ്‍കുട്ടിയെ...
തൃശൂർ: ക്രിസ്ത്യാനികൾക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ലെന്ന് സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ പലതരത്തിൽ വിവേചനം നേരിടുന്നു. ജബൽപൂരിലും ഒഡീഷയിലും അക്രമം നേരിട്ടു. ദൈവം...
കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പെരുമ്പാവൂര്‍ സ്വദേശി അസ്മയുടെ പ്രസവം കഴിഞ്ഞ് രക്തസ്രാവമുണ്ടായിട്ടും...